എസ്എന്‍ സ്കൂളില്‍ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം നടത്തി
ഇരിങ്ങാലക്കുട: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എസ്എന്‍ സ്കൂളില്‍ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം നടത്തി. യുപി വിഭാഗത്തില്‍നിന്ന് ഫിദ ഫാത്തിമ, അബ്ദുള്‍ ബാസിത്ത്, കെ.പി. ദേവനന്ദന് എന്നിവര്‍ വിജയികളായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് പി.എസ്. അമൃത, എം.എ. അതുല്‍ കൃഷ്ണ, പി.എ. അഫ്സല്, സ്വിഹ ഫാത്തിമ എന്നിവര്‍ സമ്മാനാര്‍ഹരായി. വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഹെഡ്മിസ്ട്രസ് പി.എം. അജിത സ്കൂള്‍ അസംബ്ലിയില്‍ വിതരണം ചെയ്തു.

സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി