തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ശിശുവാടിക (കെജി) പ്രവേശനോത്സവം നടത്തി
തുമ്പൂര്‍: ഹരിശ്രീ വിദ്യാനികേതനില്‍ ശിശുവാടിക (കെജി) പ്രവേശനോത്സവം നടത്തി. വിവേകാനന്ദ ട്രസ്റ്റ് ഡയറക്ടര്‍ എം.കെ. കൃഷണകുമാര്‍ അധ്യക്ഷത വഹിച്ചു. തുമ്പൂര്‍ അങ്കണവാടിയിലെ അധ്യാപിക ബിന്ദുടീച്ചര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്തംഗം ഷീജ ഉണ്ണികൃഷ്ണന്, ഹരിശ്രീ വിദ്യാനികേതന്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് എം.വി. വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാതൃഭാരതി പ്രസിഡന്റ് വര്‍ണ നിതോഷ്, വിദ്യാലയത്തിലെ മാനേജര്‍ പ്രദീപ് വര്‍മ എന്നിവര്‍ സന്നിഹിതരായിരുന്നു.

സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി