പൊഞ്ഞനം ഭഗവതീക്ഷേത്രത്തില്‍ ക്ഷേത്രോപദേശക സമിതി രൂപവത്കരിച്ചു
കാട്ടൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രസിദ്ധമായ പൊഞ്ഞനം ഭഗവതീക്ഷേത്രത്തില്‍ ക്ഷേത്രോപദേശക സമിതി രൂപവത്കരിച്ചു. ദേവസ്വം ഓഫീസര്‍ കെ. മീര അധ്യക്ഷത വഹിച്ചു. ടി.വി. തിലകന് (പ്രസിഡന്റ്), ഇ.പി. വിജയന് (വൈസ് പ്രസിഡന്റ്), സുരേഷ് പോട്ടയില്‍ (സെക്രട്ടറി), കെ. സതീഷ് (ജോയിന്റ് സെക്രട്ടറി), രാജേഷ് കോമരത്ത് (ഖജാന്‍ജി), സി.ജി. ഗോവിന്ദന്‍കുട്ടി (ഓഡിറ്റര്‍) എന്നിവരടങ്ങിയ 21 അംഗ സമിതിയെ യോഗം തെരഞ്ഞെടുത്തു.

സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
കാരുണ്യവും പ്രത്യാശയും ക്രൈസ്തവ സേവനങ്ങളുടെ മുഖമുദ്ര: മന്ത്രി ഒ.ജെ. ജെനീഷ്
150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം