തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവകയില്‍ ഏകോപന സമിതി വാര്‍ഷികം നടന്നു
തുറവന്‍കുന്ന്: തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവകയില്‍ ഏകോപന സമിതി വാര്‍ഷികം നടന്നു. വികാരി ഫാ. ഷാജു ചിറയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഏകോപന സമിതി പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനശ്വര എല്ലാവരേയും സ്വാഗതം ചെയ്തു. സെക്രട്ടറി സോഫി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു, കൈക്കാരന് ടിനോ ടോമി ആശംസകളേകി സംസാരിച്ചു. ഇടവകയില്‍ നിന്ന് രൂപത മത്സരത്തില്‍ റാങ്ക് നേടിയ, അയോണ ബിജു, സിഡ്രല്ല ഷിനോയ്, സോഫി ജോസ് എന്നിവരേയും എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടിയ കുട്ടികളേയും എല്ലാ യൂണിറ്റ് പ്രസിഡന്റുമാരെയും ആദരിച്ചു. ട്രഷറര്‍ ലിജോ എല്ലാവര്ക്കും നന്ദി പറഞ്ഞു.

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പള്ളിവേട്ട ശീവേലി എഴുന്നെള്ളിപ്പ്
മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായ് താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുനാളിന് കുതിരക്കളിയും മുടിയാട്ടവും വടിതല്ലും