ഡോണ്‍ബോസ്കോ സ്കൂളില്‍ ഹൗസ് സിസ്റ്റം ഉദ്ഘാടനം
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ ഹൗസ് സിസ്റ്റം മണ്ണുത്തി ഡോണ്‍ബോസ്കോ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോയ് ഉള്ളാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഡോണ്‍ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, ഫാ. സന്തോഷ് മണിക്കുന്നേല്‍, ഫാ. ജോയ്സ് താഴേത്തട്ട്, ഫാ. ജോയ്സണ്‍ മുളവരിക്കല്‍, സിസ്റ്റര്‍ ഓമന, സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു സക്കറിയ, മിനി ജോണ്‍, സ്കൂള്‍ ലീഡര്‍മാരായ ഗഗന് മണപ്പിള്ളി, അലൈന എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം