നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: ഹയര്‍ സെക്കന്‍ഡറിയിലെ അനധ്യാപക നിയമനം സംബന്ധിച്ച് സര്‍ക്കാരിന്റെ വഞ്ചനാപരമായ ഉത്തരവിനെതിരെ കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല വിദ്യാഭ്യാസ ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ എന്ടിഎസ്എ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.ഐ. ജോയ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആര്. സജിന്‍ കൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ സെക്രട്ടറിമാരായ എ.സി. സുരേഷ്, ടി.പി. ആന്റു, എം.കെ. ഉത്തമന്, സെക്രട്ടറി പി.ആര്. ബാബു, ബിജു പറപ്പൂക്കര, കെ.ഡി. ഷിജു, ജെസി എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു