ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
കാട്ടൂര്‍: കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ കൂടിയ ധര്‍ണയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എല്‍. ജോസ് സ്വാഗതം പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി ആന്റണി, ധീരജ് തേറാട്ടില്‍, എ.എ. ഡോമിനി, ബെറ്റി ജോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷെറിന് തെര്മഠം, മെമ്പര്‍മായ ആംബുജ രാജന്, സ്വപ്ന ജോര്‍ജ് കാക്കശേരി, മോളി പിയൂസ്, സി.എല്‍. ജോയ്, എ.പി. വില്‍സണ്‍, അമീര്‍ തൊപ്പിയില്‍, ബദറുദീന്‍ വലിയകത്ത്, സനു നെടുമ്പുര, എന്നിവര്‍ പ്രസംഗിച്ചു.

ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു