കാറളം പഞ്ചായത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു
കാറളം: കാറളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കാറളം കമ്യൂണിറ്റി ഹാളില്‍ വച്ച് പ്രസിഡന്റ് സീമ പ്രേംരാജ് നിര്‍വഹിച്ചു. അധ്യക്ഷന്‍ കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശശികുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി റെനില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി നന്ദകുമാര്‍, മെമ്പര്‍മാരായ എം.ബി. സുനില്‍, ടി.ആര്. അജയന്, ബീന സുബ്രഹ്മമണ്യന്‍, രജ്ഞനി നന്ദകുമാര്‍, ബിന്ദു, ജ്യോതി പ്രകാശ്, ലൈജു ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ കെ.കെ. വത്സ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റുമാരായ പി.സി. ബാബു, ടി.കെ. സനല്‍ കുമാര്‍, അക്ഷയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം