ഹൈടെക്കായി പടിയൂര്‍ ഡോണ്‍ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂള്‍
:
ഇരിങ്ങാലക്കുട: ഉപജില്ലാ പരിധിയിലെ രണ്ടാമത്തെ സമ്പൂര്‍ണ ഹൈടെക് വിദ്യാലയമായി പടിയൂര്‍ ഡോണ്‍ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂള്‍. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ ഹൈടെക് സ്കൂള്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജി രതീഷ് അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ എസ്എംസി ചെയര്മാന് റോബന് റോച്ച, വാര്‍ഡ് മെമ്പര്‍മാരായ പ്രഭാത് വെള്ളാപ്പിള്ളി, ജോയ്സി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണന്, പിടിഎ പ്രസിഡന്റ് എം.യു. ഫിറോസ്, എംപിടിഎ പ്രസിഡന്റ് രേഷ്മ നൈസണ്‍ മെന്റസ്, എസ്എസ്എഐയു പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സുരാജി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് മരിയ റാന്‍സം ഡിക്രൂസ് സ്വാഗതവും സ്കൂള്‍ ലോക്കല്‍ മാനേജര്‍ പീറ്റര്‍ പെരേര നന്ദിയും പറഞ്ഞു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു