ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
കാട്ടൂര്‍: കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ കൂടിയ ധര്‍ണയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എല്‍. ജോസ് സ്വാഗതം പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി ആന്റണി, ധീരജ് തേറാട്ടില്‍, എ.എ. ഡോമിനി, ബെറ്റി ജോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷെറിന് തെര്മഠം, മെമ്പര്‍മായ ആംബുജ രാജന്, സ്വപ്ന ജോര്‍ജ് കാക്കശേരി, മോളി പിയൂസ്, സി.എല്‍. ജോയ്, എ.പി. വില്‍സണ്‍, അമീര്‍ തൊപ്പിയില്‍, ബദറുദീന്‍ വലിയകത്ത്, സനു നെടുമ്പുര എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പി.എന്‍. പണിക്കര്‍ മാതൃകയാക്കേണ്ട വ്യക്തി; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു