ഫലവൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണസംഘത്തില്‍ ഫലവൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം സംഘം പ്രസിഡന്റ് ജോസഫ് ലിജോ നിര്‍വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് അജോ ജോ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രറി പി.എച്ച.് ഹില നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഭരണസമിതി അംഗങ്ങളായ അജിത് കുമാര്‍ കീരത്ത്, ഭാസി തച്ചപ്പിള്ളി, രാമചന്ദ്രന് ആചാരി, എം.എ. ബഷീര്‍, പ്രീതി സുധീര്‍, ഹാജിറ റഷീദ്, ഇബ്രാഹിം കളക്കാട്ട്, സംഘം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു