കാരുമാത്ര ജിയുപി സ്കൂളില്‍ ‘കളിക്കളത്തിലേക്ക്’ കായിക പരിശീലന പരിപാടിക്ക് തുടക്കമായി
കോണത്തുകുന്ന്: ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ കാരുമാത്ര ജിയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ‘കളിക്കളത്തിലേക്ക്’ എന്ന കായിക പരിശീലന പരിപാടി വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. ഷറഫുദ്ദീന് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക പി. സുമ സ്വാഗതം ആശംസിച്ചു. ബിആര്‍സി സ്പെഷ്യലിസ്റ്റ് അധ്യാപകന് അജീഷ് മാഷ് പദ്ധതി വിശദീകരിച്ചു. വെള്ളാങ്കല്ലൂര്‍ ബിപിസി ഗോഡ്വിന്, എംപിടിഎ പ്രസിഡന്റ് സബീല ഫൈസല്‍, അധ്യാപിക കെ.ബി. രജനി എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം