രത്നകുമാരി (59) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് റിട്ട. സ്റ്റാഫും പരേതനായ അവിട്ടത്തൂര്‍ പൊതുവാള് മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യയുമായ രത്നകുമാരി (59) നിര്യാതയായി. തേക്ക് കാട് പൊതുവാള് മഠത്തില്‍ സരസ്വതിയമ്മയുടെ മകളാണ്. കേരള സോള്‍വെന്റ് കമ്പനിക്കു സമീപമാണ് താമസം. സംസ്കാരം ഇന്ന് രാവിലെ എട്ടിനു ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. മക്കള്‍: വിദ്യ, രമ്യ. മരുമക്കള്‍: സജിത്ത്, ശ്രിജിത്ത്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി