‘വര്‍ണ്ണക്കുട’ ഇരിങ്ങാലക്കുടയിലെ കായിക മേഖലയില്‍ പ്രമുഖരായവരുടെ ഉപദേശക സമിതി സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഓണത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന കലാകായിക സാഹിത്യ കാര്‍ഷികോത്സവം വര്‍ണ്ണക്കുട വര്‍ണ്ണാഭമാക്കുവാന്‍ കായിക മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ലളിത ബാലന്, സന്ധ്യ നൈസന്‍, ജോജോ, ജോസ് ചിറ്റിലപ്പിള്ളി, കെ.ആര്. വിജയ, പ്രദീപ് മേനോന്, പീറ്റര്‍ ജോസഫ്, എന്‍.ബി. ശ്രീജിത്ത്, എം.എ. കിഷോര്‍, ഡോ. സ്റ്റാലിന് റാഫേല്‍, എം.ജെ. ഷാജി, ടി.എല്‍. ജോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിച്ച് പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി