സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം പതാകദിനം
ഇരിങ്ങാലക്കുട: സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ പതാകദിനം കാറളം ലോക്കല്‍ കമ്മിറ്റികളിലെ ബ്രാഞ്ചുകളിലും പാര്‍ട്ടി മെമ്പര്‍മാരുടെ കുടുംബങ്ങളിലും നടത്തി. കാറളം സെന്റര്‍ ബ്രാഞ്ചില്‍ പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് പതാക ഉയര്‍ത്തി. വിവിധ ബ്രാഞ്ചുകളില്‍ കെ.എസ്. ബൈജു, എം. സുധീര്‍ദാസ്, ഷംല അസീസ്, മോഹനന് വലിയവീട്ടില്‍, റോയ് ചാക്കോ, അനില്‍ മംഗലത്ത്, പി.കെ. വിശ്വനാഥന് എന്നിവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു