പ്രതീക്ഷാ ട്രെയിനിംഗ് സെന്ററിലെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: കേന്ദ്ര ഗവണ്മെന്റിന്റെ സെക്കന്ദരാബാദ് മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് എംപവര്മെന്റില് നിന്നും പ്രതീക്ഷാ ട്രെയിനിംഗ് സെന്ററിലെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ലഭിച്ച പഠനോപകരണങ്ങള്‍ ഇരിങ്ങാലക്കുട എഇഒ എം.സി. നിഷ വിതരണം ചെയ്തു. കര്‍ണാടകയിലുളള സിആര്‍സി ധവണഗിരിയില് നിന്നും എത്തിയ ക്ലിനിക്കല്‍ അസിസ്റ്റന്റ് രാജു പഠനോപകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ സി. സുജിത ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ് ഏവര്‍ക്കും നന്ദിയര്‍പ്പിക്കുകയും ചെയ