കൂടിയാട്ട കുലപതി പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ 14-ാം ചരമവാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട: കൂടിയാട്ട കുലപതി പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ 14-ാം ചരമവാര്‍ഷികം സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പുഷ്പാര്ച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സാംസ്കാരിക സാഹിതി ജില്ല സെക്രട്ടറി ഹരി ഇരിങ്ങാലക്കുട, തോമസ് തത്തംപ്പിള്ളി, പി.കെ.ജിനന്, സി.എം. ഉണ്ണികൃഷ്ണന്, എം. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
ഫിഫ വേള്‍ഡ് കപ്പ് 2026: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ആരവം സംഘടിപ്പിച്ചു
ഫുട്ബോള്‍ ലഹരി തലയില്‍; മുടി വെട്ടലിലും കട്ട സപ്പോര്‍ട്ടുമായി അരിപ്പാലത്തെ മണി
കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്ബോള്‍ ടൂര്‍ണമെന്റ്; ലിസ്യു മേഖല ജേതാക്കളായി