അവിട്ടത്തൂര്‍ സ്കൂളില്‍ ഹൈടെക് ടോയ്ലറ്റ് സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി പണി പൂര്‍ത്തീകരിച്ച ആണ്‍കുട്ടികളുടെ ഹൈടെക് ടോയ്ലറ്റ് സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.കെ. കൃഷ്ണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഫസ്റ്റ് അസിസ്റ്റന്റ് എന്‍.എസ്. രജനിശ്രീ, കെ.എസ്. സജു, സജിത്ത്കുമാര്‍, പി.എന്‍. സുരേഷ്, അനൂപ്, അലന് ദിനേഷ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു