‘വര്‍ണക്കുട’ ഇരിങ്ങാലക്കുടയിലെ കായിക മേഖലയില്‍ പ്രമുഖരായവരുടെ ഉപദേശക സമിതി സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഓണത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന കലാകായിക സാഹിത്യ കാര്‍ഷികോത്സവം വര്‍ണക്കുട വര്ണാഭമാക്കുവാന് കായിക മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ലളിത ബാലന്, സന്ധ്യ നൈസന്‍, ജോജോ, ജോസ് ചിറ്റിലപ്പിള്ളി, കെ.ആര്. വിജയ, പ്രദീപ് മേനോന്, പീറ്റര്‍ ജോസഫ്, എന്‍.ബി. ശ്രീജിത്ത്, എം.എ. കിഷോര്‍, ഡോ. സ്റ്റാലിന് റാഫേല്‍, എം.ജെ. ഷാജി, ടി.എല്‍. ജോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു