ചിലങ്ക കുടുംബശ്രീയുടെ പൂകൃഷി വിളവെടുപ്പ്
ഇരിങ്ങാലക്കുട: ആളൂര്‍ വെള്ളാഞ്ചിറ എട്ടാം വാര്‍ഡിലെ അയല്‍ക്കൂട്ടമായ ചിലങ്ക കുടുംബശ്രീയുടെ ഗ്രൂപ്പുകളായ ഒലീവ്, നക്ഷത്ര എന്നിവയുടെ പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും പ്രസ്തുത വാര്‍ഡിലെ മെമ്പറും ആയ ധിപിന്‍ പാപ്പച്ചന് നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ രാഖി ശ്രീനിവാസന് അധ്യക്ഷയായ യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷൈനി തിലകന്, ബ്ലോക്ക് മെമ്പര്‍ ബിന്ദു ഷാജു, വാര്‍ഡ് ആറിലെ മെമ്പര്‍ ജിഷ, സിഡിഎസ് മെമ്പര്‍ മായ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വിജയ് കുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു