ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ യുവജനോത്സവം നടത്തി

ആനന്ദപുരം: സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ യുവജനോത്സവം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എല്‍. ജോബി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ലയ, നിമ്മി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍, ആര്‍ട് സെക്രട്ടറി ക്രിസ്റ്റീന എന്നിവര്‍ പങ്കെടുത്തു.