വാരിയര്‍ സമാജം ജില്ല കണ്വെന്ഷന് പി.വി. മുരളീധരന് ഉദ്ഘാടനം ചെയ്തു
 
                തൈക്കാട്ടുശേരി: സമസ്ത കേരള വാരിയര്‍ സമാജം ജില്ല കണ്വെന്ഷന് സമാജം സംസ്ഥാന പ്രസിഡന്റ് പി.വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം. ഉണ്ണികൃഷ്ണവാരിയര്‍ അധ്യക്ഷത വഹിച്ചു. മധ്യമേഖല പ്രസിഡന്റ് പി.വി. ധരണീധരന്‍ മുഖ്യപ്രഭാഷണം നടത്തി. മധ്യ മേഖല സെക്രട്ടറി വിനോദ് വാര്യര്‍, സെക്രട്ടറി എ.സി. സുരേഷ്, ടി.വി.ശങ്കരന് കുട്ടി, പാര്‍വ്വതി. എസ്. വാര്യര്‍, സന്ദീപ് ബാലകൃഷ്ണന്, പി.വി. ശങ്കരന് കുട്ടി, രമ ഉണ്ണികൃഷ്ണന്, വി.ഗോപിക എന്നിവര്‍ പ്രസംഗിച്ചു.

 
                         കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
                                    കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി                                 റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
                                    റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി                                 കുടുംബ സംഗമം സംഘടിപ്പിച്ചു
                                    കുടുംബ സംഗമം സംഘടിപ്പിച്ചു                                 മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
                                    മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു                                 തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
                                    തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു                                 പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി
                                    പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി                                 
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                    