സിസ്റ്റര്‍ മത്തയ ചാക്കേരി (81) കാറളം
കാറളം ഇളമ്പുഴ പരേതരായ ആലപ്പാടന്‍ ചാക്കേരി ജോസഫിന്റേയും വെറോനിക്കയുടേയും മകളായ സിസ്റ്റര്‍ മത്തയ ചാക്കേരി എഫ് എസ് എം(ലില്ലി) നിര്യാതയായി. 81 വയസ്സായിരുന്നു. ബാംഗ്ലൂര്‍ കൃഷ്ണഗിരി സെന്റ് ക്ലെയേഴ്സ് കോണ്‍വെന്റ് അംഗമാണ്.മാതിഗിരി,മതാഘോണ്ടപ്പള്ളി, കൃഷ്ണഗിരി, തലക്കോട്ടുകര, എന്നീ കോണ്‍ വെന്റുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സഹോദരങ്ങള്‍ : മേരി ജോസഫ് (അഞ്ചേരി ), ജോര്‍ജ്ജ് ജോസഫ് (കാറളം ), പൗളീന സെബാസ്റ്റ്യന്‍ ( ബോംബെ ), സി. ദിവ്യ, സെബാസ്റ്റ്യന്‍ ജോസഫ് ( കാറളം ), ഓമന ഡേവിസ് (വെള്ളാങ്കല്ലൂര്‍). സംസ്ക്കാരം ബാംഗ്ലൂരില്‍ നടത്തി.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു