ലോക വയോജന ദിനം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ടൗണ്‍ ബ്ലോക്ക് കമ്മറ്റി ആചരിച്ചു
ഇരിങ്ങാലക്കുട: ലോക വയോജന ദിനം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്ക് കമ്മറ്റി ആചരിച്ചു. പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.കെ. ഗോപിനാഥന് മാസ്റ്റര്‍ 80 വയസ് തികഞ്ഞവരെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തില്‍ സാവിത്രി ലക്ഷ്മണന്, കെ.ആര്. പീതാംബരന്, ഉണ്ണികൃഷ്ണന്, കെ.പി. സുദര്ശന്, എം.ടി. വര്‍ഗീസ്, കെ.ജി. സുബ്രഹ്മണ്യന്, പി.ഒ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു