കുടുംബശ്രീ എഡിഎസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
പൂമംഗലം: പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. വാര്‍ഷികാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജയരാജ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ അഞ്ജു രാജേഷ്, എച്ച്.ഐ. നസീറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡെങ്കിപനി, മലേറിയ, എലിപനി എന്നീ പകര്‍ച്ചവ്യാധികളെ കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജീനേഷ് ക്ലാസെടുത്തു. യോഗത്തില്‍ മഞ്ജു വിജു സ്വാഗതവും ആശാവര്‍ക്കര്‍ ജിഷ നന്ദിയും പറഞ്ഞു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി