26ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ഭാഗമായി നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്കി
ഇരിങ്ങാലക്കുട: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്നവശ്യപ്പെട്ട് 26ന് കാല് ലക്ഷം ജീവനക്കാര്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്കി. മേഖലാ ട്രഷറര്‍ എന്‍.വി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.എ. ശിവന്, വൈസ് ക്യാപ്റ്റന്‍ പി. അജിത്, ജാഥാ മാനേജര്‍ വി.ജെ. മെര്‍ളി, വി.വി. ഹാപ്പി, പി.കെ. ഉണ്ണികൃഷ്ണന്, ഇ.ജി. റാണി എന്നിവര്‍ സംസാരിച്ചു. ജാഥ ഇന്ന് തൃശൂരില്‍ സമാപിക്കും.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു