വഴിയോരകച്ചവട തൊഴിലാളി നിയമം എല്ലാ തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലും നടപ്പിലാക്കണം, കെ.ജി. ശിവാനന്ദന്
ഇരിങ്ങാലക്കുട: പാര്‍ലിമെന്റ് പാസാക്കിയ വഴിയോരകച്ചവട തൊഴിലാളി സംരക്ഷണ നിയമം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദന് ആവശ്യപ്പെട്ടു. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശങ്ങളിലും വെന്റിംഗ് കമ്മിറ്റി രൂപകരിക്കണം സെര്വ്യെ സര്‍വേ നടത്തി അര്‍ഹരായവര്‍ക്ക് ലൈസന്‍സും ഐഡി കാര്‍ഡും തൃശൂര്‍ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന് എഐടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ലാ പ്രസിഡന്റ് അഷറഫ് വലിയ കത്ത് അധ്യക്ഷത വഹിച്ചു, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സമാദരണം നിര്‍വഹിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി