കെസിവൈഎം യുവജന ക്യാമ്പ് യുവാഗ്നി 2022 സമാപിച്ചു
കൊടുങ്ങ: യുവജനങ്ങളില്‍ ആവേശവും ആശയങ്ങളും പകര്‍ന്ന ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ ത്രിദിന യുവജന ക്യാമ്പ് യുവാഗ്നി 2022 സമാപിച്ചു. കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍ കെസിവൈഎം യൂണിറ്റിന്റ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച ത്രിദിന ക്യാമ്പിന്റെ സമാപന സമ്മേളനം യൂണിറ്റ് ഡയറക്ടര്ഫാ. ജെയ്സണ്‍ വടക്കുംഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത കെസിവൈഎം ചെയര്മാന് നിഖില്‍ ലിയോണ്‍സ് അധ്യക്ഷത വഹിച്ചു. രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ഫെബിന് കൊടിയന്‍ ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ജനറല്‍ സെക്രട്ടറി റിജോ ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്‍ലിയ ഫ്രാന്‍സിസ്, ട്രഷര്‍ ആല്ബിന് ജോയ്, എക്സ് ഒഫീഷ്യല്‍ അംഗം ബിജോയ് ഫ്രാന്‍സിസ്, യൂണിറ്റ് കണ്‍വീനര്‍ ഹാരീസ് ജെയ്മോന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
സാമൂഹ്യനീതിക്ക് വേണ്ടി ഒന്നിച്ച് പോരാടണം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ