നെഹ്റു ജന്മദിനാഘോഷങ്ങള് രാജീവ് ഗാന്ധി മന്ദിരത്തില് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജവഹര്ലാല് നെഹ്റുവിന്റെ 133-ാമത് ജന്മദിനാഘോഷങ്ങള് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില് സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്ളിയുടെ നേതൃത്വത്തില് പ്രവര്ത്തകരും നേതാക്കളും പുഷ്പാര്ച്ചന നടത്തി. തുടര്ന്ന് അദ്ദേഹം നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. തങ്കപ്പന് പാറയില്, ജോസഫ് ചാക്കോ, എ.സി. സുരേഷ്, വിജയന് ഇളയേടത്ത്, കെ.എം. ധര്മ്മരാജന്, ജെയ്സണ് പാറേക്കാടന്, സിജു യോഹന്നാന്, ജസ്റ്റിന് ജോണ്, എം.എസ്. ദദാസ് തുടങ്ങിയവര്

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്ഢ്യവുമായി കോണ്ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്ട്ടി യോഗത്തില് അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന് കാണിച്ചു തരാം, താക്കോല് വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില് കേരള കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് തെരുവില് കൂട്ടയടി
കേരള കോണ്ഗ്രസ് യോഗത്തില് ചേരിതിരിഞ്ഞ് സംഘര്ഷം