സൗജന്യ നേത്രചികിത്സാ ക്യാമ്പ്
ഇരിങ്ങാലക്കുട: സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂര്‍, അവിട്ടത്തൂര്‍, തൊമ്മാന യൂണിറ്റും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും 20 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ സിന്ധു തിയറ്ററിനു സമീപമുള്ള ഐആര്‍സി ക്ലബില്‍ വെച്ച് നടത്തപ്പെടുന്നു. ഫോണ്‍: 9496123246, 8086329422.