സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് ബിഎസ്സി നഴ്സിംഗ് ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ നൂറുശതമാനം വിജയം
November 28, 2022
Social media
വല്ലക്കുന്ന്: കേരള ആരോഗ്യ സര്‍വകലാശാലയുടെ പ്രഥമ സെമസ്റ്റര്‍ ബിഎസ്സി നഴ്സിംഗ് ബാച്ചിന്റെ ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ 50 പേരും വിജയം നേടി.