സിഎംഎസ് എല്‍പി സ്കൂളില്‍ കിഡ്സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സിഎംഎസ് എല്‍പി സ്കൂളില്‍ കുട്ടികള്‍ക്കായി നിര്‍മിച്ച കിഡ്സ് പാര്‍ക്ക് ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ് ഷൈജി ആന്റണി സ്വാഗതം ആശംസിച്ചു. ഒഎസ്എ പ്രസിഡന്റ് കുര്യന് ജോസഫ്, ഒഎസ്എ മെമ്പര്‍ ഓമന ഭാസ്കരന്, ബിആര്‍സി കോഡിനേറ്റര്‍ നിലീന ടീച്ചര്‍, അധ്യാപിക പ്രതിനിധി അലിറ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം