വിധവയുടെ ഭവന നവീകരണത്തിന് ലയണ്‍ ലേഡി ക്ലബ് എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍ ലേഡി ക്ലബ് എക്സിബിഷന് സംഘടിപ്പിച്ചു. പ്രമുഖ ഡിസൈനര്‍ ഷേര്‍ലി റെജിമോന് എക്സിബിഷന് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥി ആയിരുന്നു. അഡ്വ. കെ.ആര്. വിജയ ആദ്യ വില്പന നിര്‍വഹിച്ചു. എക്സിബിഷനില്‍ നിന്ന് ശേഖരിച്ച തുക ഒരു വിധവയുടെ ഭവന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കും. ലയണ്‍ ലേഡി ക്ലബ് പ്രസിഡന്റ് മീഡ്ലി റോയ്, സെക്രട്ടറി റിങ്കു മനോജ്, ട്രഷറര്‍ അനീറ്റ ബാബു എന്നിവര്‍ നേതൃത്വം നല്കി

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു