കെപിഎംഎസ് ജില്ലാ നേതൃയോഗം സംസ്ഥാന ഉപാധ്യക്ഷന്‍ പി.എ. അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു
കല്ലേറ്റുംക്കര: കെപിഎംഎസ് ജില്ലാ നേതൃയോഗം സംസ്ഥാന ഉപാധ്യക്ഷന്‍ പി.എ. അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. രഘു അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം പി.എന്‍. സുരന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിനോജ് തെക്കേമറ്റത്തില്‍ സ്വാഗതവും, കെ.പി. ശോഭന നന്ദിയും പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു