ബിജെപി ആളൂര്‍ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു
കല്ലേറ്റുംകര: റെയില്‍വേ സ്റ്റേഷന് സമീപത്ത് ബിജെപി ആളൂര്‍ പഞ്ചായത്ത് ഓഫീസ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. സരീഷ് കാര്യങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രതീഷ് സ്വാഗതം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് സുഭീഷ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സി.സി. മുരളി രാജേഷ്, എ.വി. അജയന്, മോര്‍ച്ച ഭാരവാഹികളായ ജ്യോതിലക്ഷ്മി, സനിത രാജേഷ്, വത്സല, ജി. സുധ, ഷീബ ഗോപന് എന്നിവര്‍ സംസാരിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; വോളിബോള്‍ മത്സരം സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
ആളൂര്‍ പഞ്ചായത്തില്‍ പോഷന്‍ മ പരിപാടി സംഘടിപ്പിച്ചു