ഇരിങ്ങാലക്കുട സ്വദേശിനിക്ക് ഡോക്ടറേറ്റ് ലഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിനിയും കേച്ചേരി വിദ്യ എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസറുമായ പി.എസ്. അഭിലാഷക്കു കോയമ്പത്തൂര്‍ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. ഇരിങ്ങാലക്കുട തളിയക്കോണം പുളിയത്തുപറമ്പില്‍ വെറ്റിനറി സര്‍വകലാശാല അസോസിയേറ്ര് പ്രഫ. ഡോ. പി.ടി. സൂരജിന്റെ ഭാര്യയും പി.ഐ. സോമനാഥന്കാഞ്ചന ദമ്പതികളുടെ മകളുമാണ്.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി