ഹൃദയ പാലിയേറ്റീവ് കെയര് യൂണിറ്റിലേക്കു മെഡിക്കല് കോട്ട് കൈമാറി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
താഴേക്കാട്: പള്ളിയുടെ ഹൃദയ പാലിയേറ്റീവ് കെയര് യൂണിറ്റിനു മെഡിക്കല് കോട്ട് കൈമാറി. കിടപ്പിലായ പാവപ്പെട്ട രോഗികള്ക്കു നല്കാനായി ആധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി കട്ടില് ഇടവകയിലെ ബാബു പൊന്നങ്കണ്ടത്ത് താഴേക്കാട് പള്ളി ആര്ച്ച് പ്രീസ്റ്റ് ഫാ. ജോണ് കവലക്കാട്ടിനു നല്കി. കോവിഡിന്റെ പശ്ചാതലത്തില് നിര്ധനരായ രോഗികളെ സഹായിക്കാന് മുന്നോട്ടുവന്ന കുടുംബത്തെ ആര്ച്ച് പ്രീസ്റ്റ് ഫാദര് ജോണ് കവലക്കാട്ട് അഭിനന്ദിച്ചു. താഴേക്കാട് മേജര് ആര്ക്കി എപ്പിസ്കോപ്പല് തീര്ഥാടന കേന്ദ്രത്തിലെ പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് ജോര്ജ് തൊമ്മാന പ്രസംഗിച്ചു.

ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി
ക്രൈസ്റ്റ് കോളജ് ചരിത്രവിഭാഗം ഗാന്ധിസ്മൃതി പരിപാടികള് സംഘടിപ്പിച്ചു
ബാര് അസോസിയേഷനില് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ജെ. തോമസിന് സ്വീകരണം നല്കി
ജൂണിയര് റെഡ് ക്രോസ് ക്യാപ്പിംഗ് സെറിമണി സംഘടിപ്പിച്ചു