നടവരമ്പ് കോളനി പ്രദേശത്ത് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
വേളൂക്കര: പഞ്ചായത്തിലെ നടവരമ്പ് കോളനി പ്രദേശത്ത് കോവിഡ്19 വ്യാപനമായതിനെ തുടര്‍ന്ന് അതിനിയന്ത്രണ മേഖലയായ സാഹചര്യത്തില്‍ 150 ഓളം കുടുംബങ്ങള്‍ക്കു സുമനസുകളുടെ സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ജയലക്ഷ്മി വിനയചന്ദ്രന്, പഞ്ചായത്ത് അംഗം വി.എച്ച്. വിജീഷ്, യൂത്ത് കോഓര്‍ഡിനേറ്റര്‍ കെ.എസ്. സുമിത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, എം.എ. അനില്‍ എന്നിവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു