വെള്ളാനി സെന്റ് ഡൊമനിക് സ്കൂളില്‍ കെജി ബിരുദദാന ദിനം
വെള്ളാനി: സെന്റ് ഡൊമനിക് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കെജി ബിരുദദാന ദിനം കലാകാരന് രാജേഷ് തമ്പുരു ഉദ്ഘാടനം ചെയ്തു. വെള്ളാനി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. റിന്റോ കൊടിയന്‍ അധ്യക്ഷത വഹിച്ചു. ഡൊമനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് ഹോളി ട്രറ്റിനിയുടെ മുന്‍കാല റീജിനല്‍ സുപീരിയര്‍ സിസ്റ്റര്‍ മാര്‍ട്ടീന ഒപി ആദരവ് നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി, പിടിഎ പ്രസിഡന്റ് കെ.സി സജീവ്, സ്കൂള്‍ ഹെഡ് ബോയ് ജോനാഥ് പി. ജോജോ, സി.ആര്. സ്നേഹ എന്നിവര്‍ പ്രസംഗിച്ചു.

എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി