നില്‍പ്പ് സമരം നടത്തി

ഇരിങ്ങാലക്കുട: കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഐടിയു ബാങ്ക് യൂണിറ്റ് നില്പ് സമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് വില്ലടം, സംസ്ഥാന കമ്മറ്റി ഭാരവാഹികളായ എം.ആര്. ഷാജു, ജോസഫ് ചാക്കോ, എന്‍.ജെ. ജോയ്, കെ.പി. സെബാസ്റ്റിന്, എ. ആശ, യൂണിറ്റ് ഭാരവാഹികളായ ടി.വി. ബിജോയ്, ഷിന്റോ ജോണ്‍, ജോളി ആന്റോ, പി.വി. സഞ്ചയന്, ആര്.യു. മനീഷ്, ശ്രീറാം ജയബാലന്‍, സി.വി. മഞ്ജു, എം.കെ. ജൂലി തുടങ്ങിയവര്‍ ഐടിയു ബാങ്കിന്റെ വിവിധ ശാഖകളില്‍ സമരത്തിന് നേതൃത്വം നല്കി.