സെന്റ് ജോസഫ്സ് കോളജിലെ പൂര്‍വവിദ്യാര്‍ഥിനി സംഗമം ഫെബ്രുവരി 25 ന്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ വര്‍ഷം തോറും നടത്താറുള്ള പൂര്‍വവിദ്യാര്‍ഥിനി സംഗമം 25ന് രാവിലെ പത്തിന് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ചടങ്ങില്‍ മികച്ച പൂര്വവിദ്യാര്ഥിനിക്കുള്ള അവാര്‍ഡ് വിതരണവും, വിവിധ അംഗീകാരങ്ങള്‍ നേടിയവരെ ആദരിക്കലും നടക്കും.
തുടര്‍ന്ന് സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി