തേന്‍നിലാവ് പദ്ധതി നിര്‍മാണോദ്ഘാടനം
ഇരിങ്ങാലക്കുട: മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗവ യുപി സ്കൂളില്‍ സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി കെ. വേലായുധന്, പിടിഎ പ്രസിഡന്റ് പി.വി. പ്രജീഷ്, ബിആര്‍സി ട്രെയിനര്‍ സംഗീത, എംപിടിഎ വൈസ് പ്രസ്ഡന്റ് ലിതിയ സതീശന്, പിടിഎ ചെയര്‍പേഴ്സണ്‍ സ്വപ്ന സുജയ്, സ്കൂള്‍ പാര്‍ക്കിന്റെ ശില്പി ഉണ്ണി, സ്റ്റാഫ് സെക്രട്ടറി പി.ടി. നന്ദി എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം