കെസിബിസി മദ്യവിരുദ്ധ സമിതി നില്‍പ്പ് സമരം നടത്തി
ഇരിങ്ങാലക്കുട: കെസിബിസി മദ്യവിരുദ്ധ സമിതി ഇരിങ്ങാലക്കുട ഫോറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍ ജംഗ്ഷനില്‍ നിലപ്പു സമരം സംഘടിപ്പിച്ചു. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. മദ്യ വിരുദ്ധ സമിതി രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഇയ്യന്നം അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന പ്രസിഡന്റ് ജോയ് മൊളരിക്കല് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ജോസ് തൊഴുത്തിങ്കല്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കാച്ചപ്പിള്ളി, രൂപതാ ട്രഷറര്‍ ജോളി തോമസ്, പി.പി. പൊറിഞ്ചു, ജോയ് കൂനമാവ്, ജോയ് ആലപ്പാട്ട്, ജോജു കൂനമാവ്, സജി തോട്ടാന്‍, ലോനപ്പന് പഞ്ഞിക്കാരന്‍, സൈമണ്‍ കാട്ടൂക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ