മുരിയാട് കോണ്‍ഗ്രസ് സായാഹ്ന ജനസദസ് നടത്തി
മുരിയാട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും രൂക്ഷമായ വിലകയറ്റത്തിനെതിരെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്ന ജന സദസ് നടത്തി. ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക് പ്രസിഡന്റ് ടി.വി. ചാര്‍ളി, ഡിസി സി സെക്രട്ടറി സതീഷ് വിമലന്, ഭാരവാഹികളായ എന്‍.എല്‍. ജോണ്സണ്, തോമസ് തത്തംപിള്ളി, സി.വി. ജോസ്, എം.എന്‍. രമേശ്, സാജു പാറേക്കാടന്‍, ശ്രീജിത്ത് പട്ടത്ത്, ജോമി ജോണ്‍, എം. മുരളി, കെ. മുരളീധരന്, മോളി ജേക്കബ്, ജസ്റ്റിന് ജോര്‍ജ്, എബിന് ജോണ്‍, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, നിത അര്ജുനന്, എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം