സദനം കൃഷ്ണന് കുട്ടി ആശാനെ ഐശ്വര്യ വനിതാ സ്വയം സഹായ സംഘം ആദരിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പിന് തിരഞ്ഞെടുക്കപ്പെടുകയും പുരസ്ക്കാരവും ശില്‍പ്പവും രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് നേരിട്ട് ഏറ്റുവാങ്ങി തിരിച്ചെത്തിയ സദനം കൃഷ്ണന് കുട്ടി ആശാനെ, ഐശ്വര്യ വനിതാ സ്വയം സഹായ സംഘം സ്വീകരിച്ചു. സംഘത്തിന്റെ പ്രസിഡന്റ് അംബിക കൃഷ്ണന് കുട്ടിയുടെ ഭര്‍ത്താവാണ് സദനം കൃഷ്ണന് കുട്ടി ആശാന്. മുന്‍ പ്രസിഡന്റ് സുലോചന ഭരതന്, മുന്‍ സെക്രട്ടറി പ്രഫ. സാവിത്രി ലക്ഷ്മണന്, സെക്രട്ടറി നന്ദിത രാഗേഷ്, ട്രഷറര്‍ ശാന്ത വേണുഗോപാല്‍, ചന്ദ്രിക രാജു, ഗീതവിജയന്‍, ജയമുകുന്ദന്‍, പുഷ്പ ഗണേഷ്, വിജയലക്ഷ്മി, ശങ്കരന് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം