സെന്റ് ജോസഫ് കോളജില്‍ ദേശിയ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ് ബയോളജി വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ ഉദ്ഘാടനം ചെയ്തു. കൊയമ്പത്തൂര് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. എം.ഡി. ദിനേശ്, ന്യൂ ഡെല്‍ഹി ഇന്ഡര് നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എഞ്ചിനീയറിംഗ് ആന്‍ഡ് ബയോടെക്ണ്യോളജി വിഭാഗം റിസര്‍ച് സയന്റിസ്റ് ഡോ. സന്തോഷ് കുമാര്‍ എന്നിവരുടെ ക്ലാസുകളാണ് സെമിനാറില്‍ ഉണ്ടായിരുന്നത്. ബോട്ടണി വിഭാഗം മേധാവി ഡോ. റോസ്ലിന് അലക്സ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ആഷ തോമസ്
എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു