അധ്യാപക ഒഴിവുകള്‍

ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മള്‍ട്ടിമീഡിയ, ബയോകെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. യോഗ്യത എംഎ മള്‍ട്ടിമീഡിയ ആന്‍ഡ് എംഎസി ബയോകെമിസ്ട്രി. താല്പര്യമുള്ളവര് 20ന് മുന്‍പായി അപേക്ഷിക്കേണ്ടതാണ്. യോഗ്യത യുജിസി നിബന്ധനകള്‍ക്ക് വിധേയം. ഫോണ്‍: 9846730721, 9495505051, 9995423455.