കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി എസ്ബിഐയിലേക്ക് മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട: എസ്ബിഐ, എല്‍ഐസി തുടങ്ങിയവയെ അദാനിക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട എസ്ബിഐയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കെപിസിസി മുന്‍ സെക്രട്ടറി എംപി ജാക്സണ് ഉദഘാടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലന്, സോമന് ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികളായ വി.സി. വര്‍ഗീസ്, എം.ആര്. ഷാജു, പി. ചന്ദ്രശേഖരന്, സത്യന് നാട്ടുവള്ളി, മോഹന്‍ദാസ്, അബ്ദുള്ളകുട്ടി, കെ.സി. ജെയിംസ്, എം.എന്‍. രമേശ്, എ.സി. ജോണ്സന്, വിജയന് ഇളയേടത്ത്, കെ.കെ. ചന്ദ്രന്, സുജ സഞ്ജീവ്കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, തോമസ് തൊകലത്ത്, കെ. രാജു, ബാബു തോമസ് എന്നിവര്‍ നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു