റിജോ ജോയ് ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയര്മാന്
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിജോ ജോയ്(ചെയര്മാന്), ആല്ബിന് ജോയ് മേക്കാട്ട്പറമ്പില് (ജനറല്‍ സെക്രട്ടറി), ഹിത ജോണി (വൈസ് ചെയര്‍പേഴ്സണ്‍), മെറിന് നൈജു (ജോയിന്റ് സെക്രട്ടറി), ഫ്ലെറ്റിന് ഫ്രാന്‍സിസ് (ട്രഷറര്‍) എന്നിവരെയും സിന്‍ഡിക്കേറ്റ് അംഗമായി ലിബിന് ജോര്‍ജ് മുരിങ്ങലത്ത് (തിരുത്തിപ്പറമ്പ്), സെനറ്റ് അംഗങ്ങളായി നിഖില്‍ ലിയോണ്‍സ് മൂഞ്ഞേലി (താഴേക്കാട്), ജോയല്‍ ജോണി (ഈസ്റ്റ് പുത്തന്‍ചിറ), ആന്മരിയ സെബാസ്റ്റ്യന്‍ (കുതിരത്തടം) എന്നിവരെയും വനിതാവിംഗ് കണ്‍വീനറായി ഐറിന് റിജോ (പോട്ട) എന്നിവരാണ് ഭാരവാഹികള്‍.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു