സംഘപരിവാർ ഭരണകൂട ഭീകരതക്കെതിരെ ഇരിങ്ങാലക്കുടയിൽ നൈറ്റ് മാർച്ച് നടത്തി
ഇരിങ്ങാലക്കുട: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഘപരിവാർ ഭരണകൂട ഭീകരതക്കെതിരെ ഇരിങ്ങാലക്കുടയിൽ നൈറ്റ് മാർച്ച് നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. ചാർളി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, ജസ്റ്റിൻ ജോൺ, എ.സി. സുരേഷ്, വി.സി. വർഗീസ് തോമസ് കോട്ടോളി, സത്യൻ തേനാഴിക്കുളം, കുര്യൻ ജോസഫ്, അഡ്വ. പി.ജെ. തോമസ്, ആസറൂദീൻ കളക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി